right_side
In:

പട്ടം

Short Film l Malayalam l in Editing Table..... 2009



ഒരു കീറാകാശത്തെങ്കിലും പറന്നു കളിക്കാന്‍ പട്ടത്തെക്കാള്‍ ആഗ്രഹം കുഞ്ഞു മനസിനാവും ..
നഗരജീവിതത്തിലെ സൌകര്യങ്ങള്‍ക്കിടയില്‍ ഞെരുങ്ങി പൂര്‍ണമാകുന്ന ബാല്യത്തെക്കുറിച്ച്....

In:

ഒന്നര

Short Film l MAlayalam l aXion thriller l 6 Minutes l 2008

നിഷ്കളങ്കതയും ഹിംസാത്മകതയും കൊമ്പുകോര്‍ക്കുമ്പോള്‍
കളിത്തോക്കില്‍നിന്നും കാര്യത്തോക്കിലേക്ക് കടന്ന കുട്ടികളെയും
തോക്കിന്‍കുഴലില്‍ കൂടുകൂട്ടിയ വെള്ളരിപ്രാവുകളെയും കുറിച്ച്....

In:

ഓളങ്ങള്‍

Children's Short Film . Malayalam. 6.53 Minutes . 2008


കനല്‍പോലെ എരിയുന്ന കലാപത്തിനും ഭ്രൂണാവസ്ഥയില്‍
ചെറിയൊരക്ഷരത്തെറ്റിന്റെ
മധുരമാണുണ്ടാവുക.

In:

ഒരു വട്ടം കൂടി...

Short Film l Malayalam l 4.56 Minutes l 2008


ഇന്നിന്റെ നെറുകയില്‍ നിന്ന്,..
നൊസ്റാള്‍ജിയക്കുട ചൂടി
ഒരു തിരിച്ചുപോക്ക്.
ഇന്നലെകളിലേക്ക്.

In:

വാലന്റൈന്‍ ഡിംപിള്‍സ്.


Feature Film l Malayalam l 21 Minutes l 2009.

On the hanging bridge of faith...
A Palace of true love...

As long as the the bridge is intact...
As long as it doesn't shake...

Dimples too are signs of love....

അതെ. വിശ്വാസമെന്ന നൂല്‍പ്പാലത്തിലെ വിശേഷങ്ങള്‍...

Media Sponsors:

In:

നാലാം നിയമം


Feature Film. Malayalam. 22 Minutes. -2007



ന്യൂട്ടണ്‍ പറയാന്‍ മറന്നുപോയ ഒരു ജീവിതനിയമത്തിന്റെ വരള്‍ച്ചയിലേക്ക്,
കലാലയത്തിന്റെ ത്‌ുവല്‍സ്പര്ശ്രം...

Media Supporters:


Advertisemnt Partners:



In assosiation with:

Mar Ivanios College , Trivandrum.